നീനുവിനെ നെഞ്ചോട് ചേർത്ത് കെവിന്റെ അച്ഛൻ | Oneindia Malayalam

2018-05-29 692

kevin's father says they will protect neenu forever.
പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ടിട്ടും ദു:ഖം കടിച്ചമർത്തി നിൽക്കുകയാണ് രാജൻ. പ്രിയതമനെ നഷ്ടമായ നീനുവിനെയും, പ്രാണനായ മകനെ ഓർത്തുകരയുന്ന മേരിയെയും ആശ്വസിപ്പിക്കുമ്പോഴും ഉള്ളിൽ വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. പക്ഷേ, മകൻ താലിച്ചാർത്തിയ നീനുവിനെ ഇനി ആർക്കും വിട്ടുകൊടുക്കില്ലെന്ന് തന്നെയാണ് രാജന്റെ തീരുമാനം.
#KevinKottayam